കൈയില്‍ കാശില്ല, പക്ഷെ ആഡംബരഹോട്ടലില്‍ താമസിക്കണം; ഒടുവില്‍ പണം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ ഈ യുവാവ് ചെയ്ത സാഹസം; വീഡിയോ

ആഡംബരജീവിതത്തിന്റെ സുഖമറിയാന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശേഷം ബില്‍ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ യുവാവ് കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം.

കൈയില്‍ കാശില്ല, പക്ഷെ ആഡംബരഹോട്ടലില്‍ താമസിക്കണം; ഒടുവില്‍ പണം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ ഈ യുവാവ് ചെയ്ത സാഹസം; വീഡിയോ
man

ആഡംബരജീവിതത്തിന്റെ സുഖമറിയാന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശേഷം ബില്‍ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ യുവാവ് കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം.

കൈയില്‍ കാശില്ലായെന്ന് ബോധമുണ്ടായിട്ടും ഒന്നും നോക്കാതെ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇയാള്‍. ഒടുവില്‍ ബില്ലടക്കാതെ അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഹോട്ടലിന്റെ 19ാം നിലയില്‍ നിന്ന് ആരും അറിയാതെ രക്ഷപ്പെടുകയായിരുന്നു.

പക്ഷെ ഇയാളുടെ ശ്രമം പാളിപ്പോകുകയായിരുന്നു ഉണ്ടായത്. ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടെലഫോണ്‍ കമ്പിയില്‍ തൂങ്ങിയായിരുന്നു യുവാവിന്റെ രക്ഷപ്പെടല്‍. എന്നാല്‍ അതിനിടയില്‍ ഹോട്ടല്‍ ഉടമകള്‍ ഇയാള്‍ രക്ഷപ്പെടുകയാണെന്നു  മനസിലാക്കി പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ താഴേക്കിറക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ