ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്തിറക്കി

ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്തിറക്കി
ICC-World-Cup-Trophy_710x400xt

ലണ്ടൻ: ഈ വർഷത്തെ ലോകകപ്പിന് ആവേശമാകാൻ   'സ്റ്റാന്‍ഡ് ബൈ' എന്ന പേരിൽ ഐസിസി  ആൽബം പുറത്തിറക്കി.  ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്‍റലും പുതിയ ഗായികയായ സൈറസും ചേര്‍ന്ന് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം വെള്ളിയാഴ്ച ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്.

46 ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടം ഇത്തവണയും ഇംഗ്ലണ്ടിൽ തന്നെയാണ് വേദിയാകുന്നത്.  ലോകകപ്പിന് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോകകപ്പ് നടക്കുന്ന  സമയം മുഴുവൻ ഈ ഗാനം പ്രദർശിപ്പിക്കും.

ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിനാണ് മത്സരം നടക്കുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം