80 ദശലക്ഷം ആളുകള്‍ കണ്ട ഒരു മരണമാസ്സ് പാചകക്കുറിപ്പ് വീഡിയോ

80 ദശലക്ഷം ആളുകള്‍ കണ്ട ഒരു മരണമാസ്സ് പാചകക്കുറിപ്പ് വീഡിയോ
ice-reciepe

ഫേസ്ബുക്കിലായാലും യുട്യൂബിലായാലും പാചകക്കുറിപ്പുകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത കാലം ആണിത്. ഏതെങ്കിലും നല്ല പാചകവീഡിയോകള്‍ എത്തിയാല്‍ പിന്നെ അത് സൂപ്പര്‍ഹിറ്റ്‌ ആയി ഓടുകയും ചെയ്യും.അടിപൊളി പാചകപേജുകള്‍ക്ക് ഒപ്പം തന്നെ പാരഡി കുക്കിംഗ് പേജുകളും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സുലഭം.

അത്തരത്തില്‍ ഒരു പാരഡി കുക്കിംഗ് പേജായ ഗാര്‍ണിഷ്ഡ്  പുറത്തുവിട്ട ഒരു പാചകക്കുറിപ്പ് ആണിപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയിരിക്കുന്നത് .ഒന്നും രണ്ടുമല്ല 80,821,802 പേരാണ് ഈ വീഡിയോ കണ്ടത്.  സംഭവം മറ്റൊന്നുമല്ല, ഐസ് ട്രേയില്‍ വെള്ളം നിറച്ച് ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വയ്ക്കുന്നു. തുടര്‍ന്ന് ഐസ് ക്യൂബുകള്‍ മല്ലിയില വച്ച് അലങ്കരിക്കുന്നു. ഇതാണ് വീഡിയോയിലുള്ളത്. കാണുന്നവരെ മണ്ടന്‍മാരാക്കുന്ന വീഡിയോ ആണെങ്കിലും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്ന് കണ്ടു നോക്കൂ.

[embed]https://www.facebook.com/gotgarnish/videos/1878202539061454/[/embed]

Read more

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്