Trending Now
Latest Stories
വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്ന വേളയിൽ വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. നമ്മുടെ ഒരുമയെയും...
City News
Other Stories
വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി
വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും...
Singapore
KALA Vishu Nite 2025 to Mark SG60 with Themed Cultural Showcase...
Singapore: As part of the SG60 celebrations commemorating Singapore’s 60th year of independence, KALA Singapore is set to host its flagship...
India
വഖഫില്‍ പുകഞ്ഞ് ബംഗാള്‍; മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ 150ലധികം പേര് അറസ്റ്റിലായി. മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ധൂലിയന്‍, സാംസര്‍ഗഞ്ച്...
World News
പെന്‍ഗ്വിനുകള്‍ മാത്രം അധിവസിക്കുന്ന ദ്വീപുകള്‍ക്ക് മേലും നികുതി ചുമത്തി ട്രംപ്; പരിഹസിച്ച് സോഷ്യല്‍ മീഡിയ
മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിന്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം...
Movies
‘എമ്പുരാൻ വലിയ വിജയം കൊണ്ട് വരും, സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും തീർക്കും എന്ന്...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും എമ്പുരാൻ തീർക്കും എന്നാണ് പ്രതീക്ഷയെന്ന്...
Technology
ഡിജിറ്റല്‍ വാലറ്റ്, കാഷ്ലെസ് സൊസൈറ്റി സര്‍വീസ് തുടങ്ങാന്‍ അല്‍ അന്‍സാരി ഡിജിറ്റല്‍ പേയ്ക്ക് അനുമതി
അല്‍ അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പിജെഎസ്സിയുടെ (ഡിഎഫ്എം: അലന്‍സാരി) ഫിന്‍ടെക് വിഭാഗമായ അല്‍ അന്‍സാരി ഡിജിറ്റല്‍ പേ, സ്റ്റോര്‍ഡ് വാല്യൂ ഫെസിലിറ്റി (എസ്വിഎഫ്), റീട്ടെയില്‍ പേയ്മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ്...
Social Media
ചീഞ്ഞ ശരീരവുമായി നടക്കുന്ന പാറ്റ: സോംബിയെന്ന് സോഷ്യൽ മീഡിയ
അദൃശ്യവും അജ്ഞാതവുമായ നിരവധി ജീവജാലങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പ്രകൃതിയിലേക്ക് സൂക്ഷിച്ച് നോക്കിയാൽ എത്രെയെത്ര മനോഹരവും വിചിത്രവുമായ ജീവജാലകങ്ങൾ നമുക്ക് കാണാൻ കഴിയും. നമ്മളെ അമ്പരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും കഴിവുള്ളവയാണ് പ്രകൃതി....