സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യ അമേ

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് .

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് . അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

ലോകത്തെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 250 കോടിയില്‍നിന്ന് 500 കോടിയിലേയ്ക്ക് വര്‍ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 4ജി നെറ്റ് വര്‍ക്കുകള്‍ വ്യാപകമാകുന്നത് വരുംവര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം വേഗത്തിലാക്കും എന്നാണ് കണക്കുകൂട്ടല്‍ .  2015 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റത് സാംസങ്ങായിരുന്നു. മൈക്രോമാക്‌സിനായിരുന്നു രണ്ടാം സ്ഥാനം.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും