കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം
RTX5IKD3_opt-1-300x171

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ചത്.

സ്‌നാച്ചില്‍ 144ഉം ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 173ഉം അടക്കം 317 കിലോ ഉയര്‍ത്തിയാണ് സതീഷിന്റെ മെഡല്‍ നേട്ടം. ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവര്‍ ( 312 കിലോ ) വെള്ളിയും ആസ്‌ട്രേലിയയുടെ ഫ്രാന്‍കോയില്‍ എട്ടോന്‍ഡി (305 കിലോ ) വെങ്കലവും നേടി.ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. നേരത്തെ മീരാബായി ചാനു, സഞ്ജിത ചാനു എന്നിവര്‍ സ്വര്‍ണവും ഗുരുരാജ വെള്ളിയും ദീപക് ലത്താര്‍ വെങ്കലവും നേടിയിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു