ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം

ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം.5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി.

ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളില്‍ ഇന്ത്യക്ക്  ഏഴാം സ്ഥാനം
indiaseventh

ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക്  ഏഴാം സ്ഥാനം.5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി. ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ടനുസരിച്ചുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

48,900 ശതകോടി ഡോളറുമായി അമേരിക്കന്‍ ഐക്യനാടുകളാണ് ഒന്നാം സ്ഥാനത്ത്. ചൈന രണ്ടാം സ്ഥാനത്തും ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്. 17,400 ശതകോടി ഡോളര്‍, 15,100 ശതകോടി ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം ഈ രാജ്യങ്ങളുടെ ആസ്തി. നാലാം സ്ഥാനത്ത് ബ്രിട്ടന്‍ ആണ്. ജര്‍മ്മനി അഞ്ചാം സ്ഥാനത്തും, ഫ്രാന്‍സ് ആറാം സ്ഥാനത്തുമാണ്. കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി, എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം