സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇ

സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31 കാരിയായ അദിതി കൃഷ്ണകുമാറാണ് പുരസ്‌കാരത്തിന് അര്‍ഹയായത്.

സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31 കാരിയായ അദിതി കൃഷ്ണകുമാറാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. അദിതിയുടെ ‘കോഡക്‌സ് ദ ലോസ്റ്റ് ട്രഷര്‍ ഓഫ് ഇന്‍ഡസ്’ എന്ന കൃതിക്കാണ് പുരസ്‌കാരം.

10,000 സിംഗപ്പൂര്‍ ഡോളറാണ് പുരസ്‌കാരത്തുക.മൂന്നു വര്‍ഷമായി സിംഗപ്പൂരിലാണ് അദിതിയുടെ താമസം . വാരാന്ത്യങ്ങളിലും ഒഴിവുവേളകളിലുമാണ്അദിതിയുടെ എഴുത്ത് . കഴിഞ്ഞ സെപ്റ്റംബറിലാണ് പുരസ്‌കാരത്തിന് കൃതി സമര്‍പ്പിച്ചത്. നാഷണല്‍ ബുക് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും സ്‌കോളസ്റ്റിക് ഏഷ്യയുടെയും സംയുക്ത സംരംഭത്തോടെയാണ് സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്