പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Share

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait)ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍(hanged to death) കണ്ടെത്തി. കുവൈത്തിലെ മഹ്ബൂല പ്രദേശത്താണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.

മുറിയിലെ സീലിങില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ത്യക്കാരനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

Read more

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ടെലിഗ്രാം ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു. പുതിയതായി ഡൗൺലോഡ് ചെയ്