ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം

Share

ഒളിമ്പിക്സ് ഹോക്കിയിൽ മിന്നും ജയം.ന്യൂസിലന്‍ഡിനെതിരെ 3-2ന്‍റെ ആവേശജയവുമായി ഇന്ത്യ. പുരുഷ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ നേടിയാണ് വിജയം.0-1എന്ന നിലയിൽ നിന്ന്  ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്.

മന്‍ദീപ് സിങ് 24 മിനിറ്റ്, വിവേക് സാഗര്‍ പ്രസാദ് 34 ഹര്‍മന്‍പ്രീത് സിങ് 58 എന്നിവരാണ് ഇന്ത്യന്‍ സ്‌കോറര്‍മാര്‍. സാം ലെയ്‌നും 8 മിനിറ്റിലും സൈമണ്‍ ചൈല്‍ഡും 53 മിനിറ്റിലും കിവികളുടെ ഗോളുകള്‍ നേടി.

പ്രതീക്ഷിച്ചത് പോലെ ആധികാരികമായ വിജയമല്ല ഇന്ത്യൻ ടീം നേടിയത്.  മത്സരത്തിന്റെ പല സമയങ്ങളിലും ഇന്ത്യൻ ടീം കളി മറക്കുന്നത് കണ്ടു. മുന്നേറ്റത്തിൽ കരുത്തുകാട്ടി വിജയം നേടിയെങ്കിലും മത്സര തുടക്കത്തിൽ   പ്രതിരോധ കോട്ടകൾ പൊളിയുന്നത്  സ്ഥിരം കാഴ്ചയായി മാറുന്നു.  ഇനിയുള്ള മത്സരങ്ങളിൽ ഈ നെഗറ്റീവുകൾ മാറ്റിയാൽ മാത്രമേ മുന്നോട്ട് മുന്നേറാൻ ഇന്ത്യൻ ടീമിന് സാധിക്കുകയുള്ളൂ.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ