വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പത്തരമാറ്റ് നേട്ടം. വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്.

വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി
GOSWAMI

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പത്തരമാറ്റ് നേട്ടം. വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്. താരം ഈ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയ്‌ക്കെതിര നടന്ന രണ്ടാം എകദിനത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് കരസ്ഥമാക്കിയാണ് ജൂലന്‍ ഗോസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ടം ജു​ല​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ ജു​ല​ൻ ഐ​സി​സി വ​നി​താ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ലവി​ൽ ര​ണ്ടാ​മ​താ​ണ്. പുരുഷ ക്രിക്കറ്റിലും ആദ്യമായി 200 വിക്കറ്റ് നേട്ടം ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലായിരുന്നു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു