ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതി

ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെടുമ്പോള്‍ ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത കാഴ്ചയുമായി ഇന്തോനേഷ്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ട് എന്ന് പറഞ്ഞാല്‍ വി

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതി
notes

ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെടുമ്പോള്‍ ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത കാഴ്ചയുമായി ഇന്തോനേഷ്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?

അതെ ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രമാണ് ഇന്തോനേഷ്യയിലെ നോട്ടിലുള്ളത്.ഇന്തോനേഷ്യയിലെ കറന്‍സിയെ 'രുപിയാ' എന്നാണ് പറയുന്നത്. അവിടത്തെ 20,000 ത്തിന്റെ നോട്ടിലാണ് ഗണപതിയുടെ ചിത്രമുള്ളത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയുടെ സമ്പദ്ഘടന വളരെ ഭയാനകമായ രീതിയില്‍ തകര്‍ന്നിരുന്നു. ഈ സമയത്ത് അവിടത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്റെ പുതിയ നോട്ട് പുറത്തിറക്കിയത്. ഇതിലാണ് ഗണപതിയുടെ ചിത്രമുള്ളത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ