സീബ്ര ലൈനിലെ 3D പുതുമകളുമായി കേരള പോലീസ്

സീബ്ര ലൈനിലെ 3D പുതുമകളുമായി കേരള പോലീസ്
a1124155f7aa90234a19e31f3a6141d3

കണ്ണൂര്‍: ചിറ്റാരിപറമ്പ് ഹൈസ്കൂളിന് സമീപം കേരളത്തിലെ ആദ്യ 3ഡി സീബ്രാ ലൈനുമായി കേരള പോലീസ് രംഗത്ത്.

ആര്‍ട്ടിസ്റ് മുദ്ര വിനോദിന്‍റെ കരവിരുതിലാണ് 3D സീബ്ര ലൈന്‍ ഒരുക്കിയത്. വളരെ ദൂരെ നിന്നും  വരുന്ന വാഹനങ്ങൾക്കുപോലും ഈ സീബ്ര ലൈന്‍ ഉയർന്നു നിൽക്കുന്നതായി തോന്നുകയും  ഇത് മൂലം വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രേരണ  ഡ്രൈവർക്ക്  സ്വാഭാവികമായി  ചെയ്യുന്നു എന്നതാണ്   ഇതിന്‍റെ മനഃശാസ്ത്ര വശം. ഈ  3ഡി സീബ്രാ ലൈൻ മാതൃക കേരളം ഒന്നടങ്കം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പോലീസ് എന്ന്  അധികൃതർ വ്യക്തമാക്കി.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്