വിമാനത്തില്‍ ലഭിക്കുന്ന പാനീയങ്ങള്‍ ഒന്നും വിമാനജീവനക്കാരോ, കാബിന്‍ക്രൂവോ കുടിക്കാറില്ല; കാരണം ഇതാണ്

വിമാനയാത്ര ചെയ്യുമ്പോള്‍ നിർജലീകരണം ശരീരത്തിൽ സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം എന്ന് പൊതുവേ പറയാറുണ്ട്‌. ഇത് പാലിക്കുന്നവരാണ് മിക്ക യാത്രക്കാരും. എന്നാല്‍ വിമാനത്തില്‍ നമ്മള്‍ വാങ്ങി കുടുക്കുന്ന ചായയോ, മറ്റു പാനീയങ്ങളോ വിമാനജീവനക്കാര്‍ കഴിക്കാറില്ല എന്നതാണ് സത്യം.

വിമാനത്തില്‍ ലഭിക്കുന്ന പാനീയങ്ങള്‍ ഒന്നും വിമാനജീവനക്കാരോ, കാബിന്‍ക്രൂവോ കുടിക്കാറില്ല; കാരണം ഇതാണ്
flight

വിമാനയാത്ര ചെയ്യുമ്പോള്‍ നിർജലീകരണം ശരീരത്തിൽ സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം എന്ന് പൊതുവേ പറയാറുണ്ട്‌. ഇത് പാലിക്കുന്നവരാണ് മിക്ക യാത്രക്കാരും. എന്നാല്‍ വിമാനത്തില്‍ നമ്മള്‍ വാങ്ങി കുടുക്കുന്ന ചായയോ, മറ്റു പാനീയങ്ങളോ വിമാനജീവനക്കാര്‍ കഴിക്കാറില്ല എന്നതാണ് സത്യം.

പറക്കാൻ തുടങ്ങിയാൽ സ്നാക്സ് , ടീ , വാട്ടർ തുടങ്ങി ഒട്ടു മിക്ക സാധനങ്ങളും നമുക്ക് തരുന്ന വിമാനജീവനക്കാര്‍, കാബിന്‍ക്രൂ എന്നിവരാരും വിമാനത്തിലെ വെള്ളം കുടിക്കാറില്ലത്രെ.  ഒരു എയര്‍ഹോസ്റ്റസ് നടത്തിയ വെളിപ്പെടുത്തലില്‍ 2013 ല്‍ ഒരു ആഗോള ഏജന്‍സീ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വിട്ടിരിക്കുന്നത്.

കാരണം അവർ തയാറാക്കി വെയ്ക്കുന്ന ചായയും നമുക്ക് കുടിക്കാൻ തരുന്ന വെള്ളവും ഒന്നും അണു വിമുക്തമല്ല. അറിഞ്ഞുകൊണ്ട് ആരും വിഷം കുടിക്കില്ലല്ലോ. അണുവിമുക്തമല്ല എന്ന് മാത്രമല്ല കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതൽ ആണ് എന്നാണ് പല റിപ്പോർട്ടുകളും. ലോകത്തിലെ പല പ്രമുഖ എയര്‍ലൈന്‍സിലെയും സ്ഥിതി ഇതാണ്. ഈ പഠനം പുറത്തു വന്നതിനു ശേഷം ജിവനക്കാര്‍ പോലും എയര്‍ലൈന്‍സില്‍ നിന്നു വെള്ളം കുടിക്കാറില്ല. വിമാനത്തില്‍ കയറും മുമ്പ് ഇവ പുറത്തു നിന്നു വാങ്ങി സൂക്ഷിക്കുകയാണ് പതിവ് എന്നും ചില ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.അത് കൊണ്ട് ഇനി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ