ഐപിഎൽ താര ലേലം വീണ്ടും വിദേശത്ത്

ഐപിഎൽ താര ലേലം വീണ്ടും വിദേശത്ത്

ന്യൂഡൽഹി: അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബർ മധ്യത്തോടെ അബുദാബിയിൽ നടത്തുമെന്ന് ബിസിസിഐ.

തുടർച്ചയായ മൂന്നാം വർഷമാണ് വിദേശത്ത് ഐപിഎൽ ലേലം നടത്തുന്നത്. 2023ൽ യുഎഇയിലെ തന്നെ ദുബായിലും, 2024ൽ സൗദി അറേബ്യയിലെ ജിദ്ദയിലുമായിരുന്നു ലേലം.

മെഗാ ലേലമാണ് ജിദ്ദയിൽ നടത്തിയത്. ഇത്തവണ മിനി ലേലം മാത്രമായിരിക്കും. ഡിസംബർ 15, 16 തീയതികളിലായി നടത്താനാണ് നിലവിലുള്ള ധാരണ.

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്