വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിന് ചുവടുവെച്ച് ജാൻവി കപൂർ; വീഡിയോ വൈറൽ

വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിന് ചുവടുവെച്ച് ജാൻവി കപൂർ; വീഡിയോ വൈറൽ
janvi-jpg_710x400xt

കൃത്യമായ വ്യായാമയും ഡയറ്റുമാണ് ബോളീവുഡ്  സുന്ദരികളുടെ  ആകാരവടിവിന്റെ  പ്രധാന രഹസ്യം. ഇതിൽ   കർക്കശകക്കാരിയാണ്   ബോളിവുഡ് നടി ജാൻവി കപൂർ. കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ജാൻവി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ.

തന്‍റെ ആകാരവടിവ് നിലനിർത്താൻ ജിമ്മിൽ മണിക്കൂറോളം വ്യായാമത്തിനായി ജൻവി ചിലവിടാറുമുണ്ട്.ജാൻവി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാൻ‌വിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാൽ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന ജാൻവിയുടെ വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

https://www.instagram.com/p/Byw6vrzHt4S/?utm_source=ig_web_copy_link

വെള്ളനിറത്തിലുള്ള ഷോട്ട്സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാൻവി ചുവടുവയ്ക്കുന്നത്. രാജ്കുമാർ റാവു നായകനായെത്തുന്ന 'റൂഹിഅഫ്സ' ആണ് ജാൻവിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്