ഈ ഓണാഘോഷം ഒന്ന് കണ്ടു നോക്കൂ

ഓണം ആയാല്‍ ഇപ്പോള്‍ തിരുവാതിരകളിയ്ക്കൊന്നും ഡിമാന്‍ഡില്ല എന്നതാണ് സ്ഥിതി. അടിപൊളി പാട്ടിനൊപ്പം ആണ് ഇപ്പോള്‍ കലാലയങ്ങളിലെ ഓണാഘോഷം. നല്ല കിടിലന്‍  ഫ്ലാഷ് മോബാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഈ ഓണാഘോഷം ഒന്ന് കണ്ടു നോക്കൂ
jimukki-kammal-dance.png.image.576.432

ഓണം ആയാല്‍ ഇപ്പോള്‍ തിരുവാതിരകളിയ്ക്കൊന്നും ഡിമാന്‍ഡില്ല എന്നതാണ് സ്ഥിതി. അടിപൊളി പാട്ടിനൊപ്പം ആണ് ഇപ്പോള്‍ കലാലയങ്ങളിലെ ഓണാഘോഷം. നല്ല കിടിലന്‍  ഫ്ലാഷ് മോബാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഇതുപറയാന്‍ കാരണം ഒരു അടിപൊളി നൃത്തമാണ്. മോഹന്‍ലാലിന്റെ പുതിയ ചിത്രം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് പാട്ട് 'എന്റമ്മേടെ ജിമുക്കി കമ്മൽ' എന്ന പാട്ടിനൊപ്പം ആണ് ഈ നൃത്തം.ഇൗ ഗാനത്തിനൊപ്പം ഒാണാഘോഷത്തിന് ചുവട് വച്ചിരിക്കുകയാണ് ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്‌സിലെ സുന്ദരികളും സുന്ദരന്മാരും. നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

[embed]https://www.facebook.com/ManjadikuruEntertainment/videos/727092717476534/[/embed]

Read more

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; അഞ്ച് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; അഞ്ച് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി: അശ്ലീലം ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് 5 ഒടിടി പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ് എക്സ് വിഐപി, കോയൽ പ്