ജോർജുകുട്ടി എത്തുന്നു, ദൃശ്യം-3 ന്‍റെ റിലീസ് മോഹൻലാലിന്‍റെ ജന്മദിനത്തിൽ

ജോർജുകുട്ടി എത്തുന്നു, ദൃശ്യം-3 ന്‍റെ റിലീസ് മോഹൻലാലിന്‍റെ ജന്മദിനത്തിൽ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3 മെയ് 21ന് തിയെറ്ററുകളിലെത്തും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവച്ച് കൊണ്ട് മോഹൻലാൽ കുറിച്ചു.

View this post on Instagram

A post shared by Mohanlal (@mohanlal)

Embedded JavaScript

മോഹൻലാലിന്‍റെ ജന്മദിനമായ മെയ് 21ന് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുകയെന്നാണ് വിവരം. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി.

Read more

ഹോർമൂസ് കടലിടുക്ക് കടക്കാൻ വിദേശ കപ്പലൊന്നിന് ഇറാൻ 18 കോടി രൂപ ഈടാക്കും; റിപ്പോർട്ട്

ഹോർമൂസ് കടലിടുക്ക് കടക്കാൻ വിദേശ കപ്പലൊന്നിന് ഇറാൻ 18 കോടി രൂപ ഈടാക്കും; റിപ്പോർട്ട്

തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണത്തിൻ്റെ ഭാ ഗമായി വീണ്ടും ഹോർമൂസ് കടലിടുക്കിനുമേൽ നിർണായക നീക്കത്തിനൊരുങ്ങി ഇറാൻ. ഇറാ