മുടി കഴുത്തറ്റം മുറിച്ച് ജൂൺ ആയി രജീഷ;മേക്കോവർ വീഡിയോ പുറത്ത്

മുടി കഴുത്തറ്റം മുറിച്ച്  ജൂൺ ആയി രജീഷ;മേക്കോവർ വീഡിയോ പുറത്ത്
22950

രജീഷ വിജയൻ നായികയായെത്തുന്ന ജൂണിന്‍റെ മേക്കോവർ വീഡിയോ പുറത്ത്.  ഇടതൂർന്ന തൻ്റെ മുടി കഴുത്തറ്റം മുറിച്ച് രജീഷയുടെ ഗംഭീര മേക്കോവറിലൂടെയാണ് ‘ജൂൺ’ സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ കഥാപാത്രത്തിനു വേണ്ടി രജീഷ നടത്തിയ മേക്കോവറിന്റെ വിഡിയോ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്തിരിക്കുകയാണ്.  നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂൺ എന്ന പെണ്കുട്ടിയായിട്ടാണ്  രജീ ഷ എത്തുന്നത്.  ജൂണിന്റെ  17 വയസു മുതൽ 27 വയസു വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്.  സ്കൂൾ വിദ്യാർഥിനിയായി മാറാൻ 9 കിലോ ഭാരമാണ് രജീഷ കുറച്ചത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ