കഹാനി മലയാളത്തിലേയ്ക്ക്: നായികയാകുന്നത് സൂപ്പര്‍ താരം

ബോളിവുഡ് സൂപ്പര്‍ ചിത്രം കഹാനി മലയാളത്തിലേയ്ക്ക്.ഒരു സ്ത്രീയ്ക്കു തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരവസ്ഥ ഇച്ഛാശക്തി കൊണ്ട് അതിജീവിക്കുന്ന പെണ്ണിന്റെ കഥയാണു കഹാനി.ഗര്‍ഭിണിയായ യുവതി നഗരത്തില്‍ നിന്നും കാണാതാകുന്ന ഭര്‍ത്താവിനെ തേടിയിറങ്ങുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം

കഹാനി മലയാളത്തിലേയ്ക്ക്: നായികയാകുന്നത് സൂപ്പര്‍ താരം
kahaani-2

ബോളിവുഡ് സൂപ്പര്‍ ചിത്രം കഹാനി മലയാളത്തിലേയ്ക്ക്.ഒരു സ്ത്രീയ്ക്കു തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരവസ്ഥ ഇച്ഛാശക്തി കൊണ്ട് അതിജീവിക്കുന്ന പെണ്ണിന്റെ കഥയാണു കഹാനി.ഗര്‍ഭിണിയായ യുവതി നഗരത്തില്‍ നിന്നും കാണാതാകുന്ന ഭര്‍ത്താവിനെ തേടിയിറങ്ങുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം. കഹാനിയില്‍ വിദ്യ ചെയ്ത കഥാപത്രം മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കും എന്നാണ് അറിയുന്നത് .ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.കഹാനിയിലെ അഭിനയത്തിന് വിദ്യയ്ക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു .

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്