കഹാനി 2 ട്രെയിലര്‍ എത്തി

kahani2 trailer
kahaani-2-trailer

വിദ്യാബാലന്റെ ബോളിവുഡ് ത്രില്ലർ ചിത്രം കഹാനിയുടെ രണ്ടാം ഭാഗം കഹാനി 2 ട്രെയിലർ പുറത്തിറങ്ങി. കിഡ്‌നാപ്പിംഗ്, കൊലപാതകം എന്നീ കേസുകളിൽ പ്രതിയായ ദുർഗാ റാണി സിംഗ് എന്ന കഥാപാത്രത്തെയാണ് കഹാനി 2 വിൽ വിദ്യ അവതരിപ്പിക്കു ന്നത്. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തുടർച്ചയായല്ല കഹാനി 2 എന്നാണ് റിപ്പോർട്ട്.  കാണാതായ തന്റെ ഭർത്താവിനെ തേടിയെത്തുന്ന വിദ്യ ഭാഗ്ചി എന്ന കഥാപാത്ര ത്തെയാണ് വിദ്യാ ബാലന്‍ കഹാനിയിൽ അവതരിപ്പിച്ചത്. കഹാനി 2 ഡിസംബർ 3 ന് റിലീസസ് ചെയ്യും

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു