കല സിംഗപ്പൂര്‍ ഓണം 2016 സെപ്റ്റംബര്‍ 25ന്

കല സിംഗപ്പൂര്‍ ഓണം 2016 സെപ്റ്റംബര്‍ 25ന്
kala singapore

സിംഗപ്പൂര്‍: കല സിംഗപ്പൂര്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു.. സെപ്റ്റംബര്‍ 25ന് സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷനില്‍ രാവിലെ പതിനൊന്നു മണിമുതലാണ് ഓണാഘോഷ പരിപാടികള്‍.

ഓണസദ്യയും, ഓണക്കളികളും, തിരുവാതിര, നാടന്‍പാട്ടുകള്‍, എന്നിവയെല്ലാം കോര്‍ത്തിണക്കിയ ആഘോഷ പരിപാടികളാണ് കല സിംഗപ്പൂര്‍ ഇത്തവണ ഓണത്തിന് ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 92366745, 82004085, 91889617

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി

IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി

തിരുവനന്തപുരം: IAS തലപ്പത്ത് വൻ അഴിച്ചുപണി. എൻ.പ്രശാന്ത് KSEB ചെയർമാൻ. എം.ജി. രാജമാണിക്യത്തെ മാറ്റി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാ