എബ്രിഡ് ഷൈന്റെ അടുത്ത പടത്തില്‍ കാളിദാസ് നായകനാകുന്നു. കാളിദാസന്റെ നായകനായുള്ള വരവില്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലമാകുന്ന ചിത്രമാത്തില്‍ കുറേയധികം പുതുമുഖങ്ങള്‍ ഉണ്ടെന്ന് എബ്രിഡ് ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. അടുത്തമാസം ചിത്രീകരണം ആരംഭിയ്ക്കും. ഈ വാര്‍ത്ത കാളിദാസും ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്
Latest Articles
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
Popular News
ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രം, ഹിന്ദുക്കൾക്കും സിഖുകാർക്കും വിളമ്പില്ലെന്ന് എയർ ഇന്ത്യ
വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ...
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...
ഒരു പോത്തിന്റെ വില 23 കോടിയോ
ചണ്ഡിഗഡ്: രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലെ താരമാകുന്നു. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ...
ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമാകുമോ? ഭരണഘടനയിൽ നിന്ന് മതേതരത്വം എടുത്തു നീക്കണമെന്ന് അറ്റോണി ജനറൽ
ധാക്ക: ബംഗ്ലാദേശിന്റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതേതരത്വവും സോഷ്യലിസവും. രാജ്യത്തിന്റെ...
ചരിത്രപ്രാധാന്യമുള്ള പ്രതിമയെ ഉമ്മ വച്ചു; യൂ ട്യൂബറെ 10 വർഷം ജയിലിലടയ്ക്കാനൊരുങ്ങി ദക്ഷിണ കൊറിയ
സിയോൾ: ചരിത്രപ്രധാന്യമുള്ള പെൺപ്രതിമയിൽ ഉമ്മ വച്ച് അപമാനിച്ചതിന്റെ പേരിൽ അമെരിക്കൻ യൂട്യൂബർക്ക് 10 വർഷം ജയിൽ ശിക്ഷ നൽകാനൊരുങ്ങി ദക്ഷിണ കൊറിയ. 24 വയസുള്ള ജോണി സോമാലി എന്നറിയപ്പെടുന്ന റാംസേ...