വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി കമല്‍ഹാസന്‍

Share

വയനാട്ടിലും വാല്‍പ്പാറയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ഹൃദയഭേദകമാണെന്ന് കമല്‍.താരത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.
കേരളത്തിലെ വയനാട്ടിലും വാല്‍പ്പാറയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ആഘാതം മനസ്സിലാക്കി നാമെല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

അപകടത്തിന്റെ ദുഷ്‌കരമായ സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സര്‍ക്കാരുകളുടെ ജീവനക്കാര്‍ക്കും എന്റെ നന്ദി. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയിൽ കുറച്ചു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ