ഭര്‍ത്താവിന്‍റെ വീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗയുടെ ഹർജിയിൽ ഇന്ന് വിധി പറയും

ഭര്‍ത്താവിന്‍റെ വീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗയുടെ ഹർജിയിൽ ഇന്ന് വിധി പറയും
sabarimala-kanakadurga-beaten-up-by-mother-in-law-for-breaking-shackles

ഭർത്തൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജിയുടെ വിധി ഇന്ന് പറയും. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍. പുലാമന്തോൾ ഗ്രാമന്യായാലയമാണ് വിധി പറയുക.
പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, പൊലീസ് സുരക്ഷയിലും  വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു.  
തിങ്കളാഴ്ച ഹർജി പരിഗണിച്ച പുലാമന്തോൾ ഗ്രാമന്യായാലയം ന്യായാധിപ നിമ്മിയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ തുടങ്ങിയ വാദം ഒരുമണിക്കൂറോളം നീണ്ടതോടെ വാദം പൂർത്തിയാക്കി വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം