സമാന്തയും നാഗ ചൈതന്യയും പിരിയാൻ കാരണം ആമിർ: വിമർശിച്ച് കങ്കണ

Share

സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകാൻ കാരണം ആമിർ ഖാൻ ആണെന്ന് നടി കങ്കണ റണൗട്ട്. ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമർശം. ബോളിവുഡിലെ 'വിവാഹനമോചന വിദഗ്​ധനു'മായി നാഗചൈതന്യ അടുത്തിടപഴകി​യതാണ്​ വിവാഹബന്ധം വേർപെടുത്താൻ കാരണമെന്നായിരുന്നു കങ്കണ പറഞ്ഞത്.

ഈ സൗത്ത് ഇന്ത്യൻ നടൻ നാലുവർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച്​ പെട്ടെന്ന്​ വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാൻ കാരണം സൂപ്പർ സ്റ്റാറായ, ബോളിവുഡിലെ വിവാഹമോചന വിദഗ്​ധനായ’ നടനുമായി പരിചയത്തിലായതാണ്​. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടെന്ന് നടന്നു. ഞാൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്​ എല്ലാവർക്കും അറിയാം. അതിൽ ഒളിച്ചുവയ്ക്കേണ്ട ഒന്നുമില്ല.-കങ്കണ കുറിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ