ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍

ഇന്ത്യയ്ക്കും മലയാളികള്ള്‍ക്കും അഭിമാനമായി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ കണ്‍മണി ഉപാസന സുന്ദരിപ്പട്ടം സ്വന്തമാക്കി.

ഇന്ത്യയ്ക്കും മലയാളികള്‍ക്കും  അഭിമാനമായി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ  കണ്‍മണി ഉപാസന സുന്ദരിപ്പട്ടം സ്വന്തമാക്കി. ജോര്‍ജിയയില്‍ നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആണ് ബെസ്റ്റ് മോഡല്‍ ലിറ്റില്‍, മിസ് യൂണിവേഴ്‌സ് 2016, മിസ് ഇറ്റര്ര്‍ ഇന്റര്‍നെറ്റ് വോട്ടിങ് 2016, ടിഒഡി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് 2016 എന്നീ മൂന്ന് ടൈറ്റിലുകള്‍ സ്വന്തമാക്കി

കണ്മണി

ഉപാസന ഈ അപൂര്ര്‍വ നേട്ടത്തിന് ഉടമയായത് .

ഇതോടെ ഓഗസ്റ്റില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന കിങ് ആന്റ് ക്വീന്‍ 2016, പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് വേള്‍ഡ് 2016 എന്നീ മത്സരങ്ങളിലും കണ്‍മണിക്ക് പങ്കെടുക്കാം. ഇത് ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടിക്ക് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് പട്ടം ലഭിക്കുന്നത്.സംവിധായകന്‍ അനീഷ് ഉപാസനയുടെ സഹോദരന്‍ അനൂപ് ഉപാസനയുടെയും മഞ്ജുവിന്റെയും മകളാണ് കണ്‍മണി. സ്റ്റില്‍ ഫോട്ടോഗ്രാഫറായ അനൂപിന്റെ ക്യാമറയ്ക്കുമുന്നില്‍ നിന്നാണ് കണ്‍മണി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് റാമ്പില്‍വരെ എത്തിയത്. കോഴിക്കോടു നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യന്‍ ഫിനാലെയിലൂടെയാണ് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് എത്തുന്നത്.സെക്കന്‍ഡ്‌സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി എന്നീ സിനിമകളിലും അഭിനയിച്ചിടുള്ള കണ്മണി ഉപാസന  കൊച്ചി ഇടപ്പള്ളി ക്യാംപയിന്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .

Read more

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്