ഇതുവരെ ലോകത്തില്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പല്‍; വീഡിയോ

5400 യാത്രക്കാരെ ഒരേസമയം വഹിക്കാനുള്ള കഴിവ്, 2200 കപ്പല്‍ജോലിക്കാര്‍, 21 വലിയ നീന്തല്‍ കുളങ്ങള്‍, 21റെസ്റ്റോറന്റ്, ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലിലെ സൌകര്യങ്ങളില്‍ ചിലതാണ് മേല്‍പറഞ്ഞത്.

ഇതുവരെ ലോകത്തില്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പല്‍; വീഡിയോ
oasis

5400 യാത്രക്കാരെ ഒരേസമയം വഹിക്കാനുള്ള കഴിവ്, 2200 കപ്പല്‍ജോലിക്കാര്‍, 21 വലിയ നീന്തല്‍ കുളങ്ങള്‍, 21റെസ്റ്റോറന്റ്, ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലിലെ സൌകര്യങ്ങളില്‍ ചിലതാണ് മേല്‍പറഞ്ഞത്. ഒയാസിസ്‌ എന്ന കരിബീയന്‍ കപ്പല്‍ ആണ് ഈ താരം.

മറ്റേതു ആഡംബരകപ്പലിലുള്ളതിനെക്കാളും 50 ശതമാനം  കൂടുതലാണ് ഈ അത്യാഡംബരകപ്പലില്‍ ഉള്ള സൌകര്യങ്ങള്‍. ന്യുയോര്‍ക്ക്‌ സെന്‍ട്രല്‍ പാര്‍ക്കിന്റെയും അറ്റ്‌ലാന്റ്റിക് പാര്‍ക്കിന്റെയും മാതൃകകള്‍വരെ ഈ  വലിയ കപ്പലിനകത്തു യാത്രക്കാര്‍ക്ക് വേണ്ടിയോരുക്കിട്ടുണ്ട്. ഈ കപ്പലിന്റെ ഉള്‍ഭാഗത്തെ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ