വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം ക്യൂവിൽ കാത്തുനിന്നത് ഒരു മണിക്കൂറോളം; മോഹൻ ലാൽ

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം  ക്യൂവിൽ കാത്തുനിന്നത്  ഒരു മണിക്കൂറോളം; മോഹൻ ലാൽ
mohanlal-election-2019

തിരുവനതപുരം: വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് ഒരു മണിക്കൂർ ക്യൂവിൽ കാത്തുനിന്ന ശേഷം വോട്ടു ചെയ്ത് മോഹൻലാൽ. തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവൻമുകൾ സ്കൂളിലാണ് മോഹൻലാൽ വോട്ടു ചെയ്യാൻ എത്തിയത്.

7 മണിക്ക്  പോളിംഗ് ബൂത്തിലെത്തിയെങ്കിലും  7 :15  വോട്ടിംഗ് യന്ത്രം തകരാറിലാവുകയും  പിന്നീട് ഒരു മണിക്കൂർ കാത്തുനിന്ന  ശേഷം 8 :15 വോട്ടുരേഖപെടുത്തിയാണ് ലാൽ മടങ്ങിയത്.

Read more

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കോഴിക്കോട്: ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടിവഴി വിതരണംചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്