ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ മുല്ലശ്ശേരി പുല്ലൂര്‍ സ്വദേശി പൂവന്ത്ര വീട്ടില്‍ അനില്‍ പ്രസാദ് (57)ആണ് മസ്‌കറ്റില്‍ മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം സോഹാറില്‍ നടത്തും. ഭാര്യ:ഡോക്ടര്‍ അംബിക അനില്‍,മക്കള്‍: അഖില, അനു.