പ്രവാസി മലയാളി അധ്യാപിക യുഎഇയില്‍ മരിച്ചു

Share

ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ അധ്യാപികയും സയന്‍സ് വിഭാഗം മേധാവിയുമായ മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി ജസീന സാലിഹ്(34)ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ ജസീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയെങ്കിലും ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.

നാലരമാസം ഗര്‍ഭിണിയായിരുന്നു. 2019ലെ യുഎഇ നാഷണല്‍ സയന്‍സ് ഫോര്‍ ഡെവലപ്‌മെന്റ് ശാസ്ത്ര മേളയില്‍ ജസീനയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലില്‍ എത്തിയിരുന്നു. ഭര്‍ത്താവ്: കെ ബി സാലിഹ്, മക്കള്‍: മുഹമ്മദ് ഷഹ്ദാന്‍, ഇഷാന്‍ അഹ്മദ്. ഖബറടക്കം ഉമ്മുല്‍ഖുവൈനില്‍ നടന്നു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു