ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Share

റിയാദ്: മലയാളി ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം പള്ളിത്തോട്ടം സ്വദേശി നജ്മുദ്ദീൻ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. ഒമ്പത് വർഷമായി റിയാദിലുളള അദ്ദേഹം ഏഴുവർഷമായി നാട്ടിൽ പോയിട്ടില്ല.

ഉമൈബ ബീവിയാണ് ഭാര്യ. മക്കൾ: നാസിയ, നഫീല. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും സുഹൃത്തുക്കളുമായ ഇഖ്ബാൽ, അബ്ദുറഹ്മാൻ എന്നിവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അംഗങ്ങളായ സമീർ തിട്ടയിൽ, ഹബീബ് അൽഅബീർ എന്നിവർ രംഗത്തുണ്ട്.

Read more

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരു

CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി. പി ജയരാജനെ സംസ്ഥാന സെക്രട്ടേ