ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Share

റിയാദ്: അസുഖ ബാധിതനായി സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി ഷൈന മന്‍സിലില്‍ അബ്ദുല്‍ കലാം (64)ആണ് മരിച്ചത്.

സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ അല്‍ഖുറയാത്തിലെ ആശുപത്രിയിലാണ് മരണം. കൊവിഡ് ബാധിച്ചിരുന്നതായി പറയുന്നു.

ഭാര്യ: ജുഹൈറത്ത് ബീവി. മക്കള്‍: ഷൈന, ഷീമര്‍ (ഗള്‍ഫ്). മരുമക്കള്‍: സനോഫര്‍, നിഷ.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്