ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി ഉണ്ടാകും; ഇതാ അതിനു തെളിവ്

മലയാളി ചെന്ന്കയറാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. എന്തിനു ചന്ദ്രനില്‍ പോയാല്‍ വരെ അവിടെ മലയാളിയുടെ ചായക്കട ഉണ്ടെന്നു പലരും തമാശയായി പറയാറുണ്ട്‌.

ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി ഉണ്ടാകും; ഇതാ അതിനു തെളിവ്
rajeev

മലയാളി ചെന്ന്കയറാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. എന്തിനു ചന്ദ്രനില്‍ പോയാല്‍ വരെ അവിടെ മലയാളിയുടെ ചായക്കട ഉണ്ടെന്നു പലരും തമാശയായി പറയാറുണ്ട്‌. ഒരുകണക്കിന് ഈ പറയുന്നത് ശരിയാണ്. ലോകത്ത് ഏകദേശം എല്ലാ രാജ്യത്തും മലയാളികള്‍ ഉണ്ട്. എവിടെ പോയാലും അതിജീവനത്തിന്റെ കാര്യത്തില്‍  മലയാളികള്‍ മുന്നിലാണ്. അതിനു ഉദാഹരണം ആണ് സൗദി കുവൈറ്റ് ബോര്‍ഡറിലെ ഇറാഖ് അധിനിവേശ സ്ഥലത്ത് ജീവിക്കുന്ന രാജീവിന്റെ കഥ.

ണ്ണൂര്‍ സ്വദേശിയായ രാജീവാണ് മരുഭൂമിയായ ഹാഫര്‍ അല്‍ ബാറ്റിനില്‍ ഇരുപത്തഞ്ചോളം ഇറാനിയന്‍ കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്നത്. അവിടെ പലചരക്ക് കട നടത്തുകയാണ് രാജീവ്. ണ്ണൂര്‍ സ്വദേശിയായ രാജീവാണ് മരുഭൂമിയായ ഹാഫര്‍ അല്‍ ബാറ്റിനില്‍ ഇരുപത്തഞ്ചോളം ഇറാനിയന്‍ കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്നത്.കണ്ണൂര്‍ സ്വദേശിയായ രാജീവിന്റെ വീടും കടയുമെല്ലാം എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോട് കൂടിയതാണ്. ഇവിടെ എയര്‍ കണ്ടീഷന്‍ മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ള ഏക ആഡംബര വസ്തുവെന്നാണ് രാജീവ് പറയുന്നത്. ഇറാന്‍ പൗരന്മാര്‍ ആടുകളെ നോക്കിയും മറ്റും ജീവിക്കുന്നവരാണെന്നും ദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവര്‍ക്ക് നിയമപരമായ അവകാശങ്ങളില്ല.ഇവര്‍ക്ക് ഇടയില്‍ പലചരക്ക് കട നടത്തിയാണ് ഈ കണ്ണൂരുകാരന്‍ ജീവിക്കുന്നത്.

Read more

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

സാൻ ഫ്രാൻസിസ്കോ: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റി

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരു