കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വിമനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

Share
കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വിമനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

കണ്ണൂർ: തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏര്‍പ്പാടാക്കാമെന്നായിരുന്നു എയര്‍ ഇന്ത്യ കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്