1947ലാണോ ജനിച്ചത്‌; എങ്കില്‍ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഓഫറുകളുമായി കൊച്ചി മെട്രോ. രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാവര്‍ക്കും ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്.

1947ലാണോ ജനിച്ചത്‌; എങ്കില്‍ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം
metrotrrain

സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഓഫറുകളുമായി കൊച്ചി മെട്രോ. രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാവര്‍ക്കും ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ്‌ 15 മുതല്‍ 21 വരെയാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് കൊച്ചി മെട്രോയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. 1947 ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി മെട്രോ സ്‌റ്റേഷനിലെത്തിയാല്‍ സൗജന്യമായി യാത്ര ചെയ്യാം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്