ടാങ്കർ ലോറി ഓട്ടോയിലിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ടാങ്കർ ലോറി ഓട്ടോയിലിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
tanker lorry

കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർലോറി ഗൂഡ്സ് ഓട്ടോയിൽ ഇടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശികളായ സബീറലി, സൈദുൽ ഖാൻ, സാദത്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്.
മംഗലാപുരത്ത് നിന്ന് എൽ.പി.ജിയുമായി വരുന്ന ടാങ്കർ ലോറി കോൺക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം