മനസ് കവർന്ന് 'കുന്നി'

മനസ്  കവർന്ന്  'കുന്നി'
kunni-781255

വെറും പതിനഞ്ചു മിനിറ്റുകൊണ്ട്  കരളലിയിപ്പിക്കുന്ന കഥപറഞ്ഞ് 'കുന്നി' ആസ്വാദകഹൃദയം കീഴടക്കികൊണ്ടിരിക്കുകയാണ്. കടുംകാപ്പിയെന്ന സൂപ്പർഹിറ്റ് ആൽബത്തിനുശേഷം അതിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിച്ചിരിക്കയാണ് കുന്നിയിലൂടെ.

കടും കാപ്പിയിൽ നിഷ്കളങ്കമായ പ്രണയമായിരുന്നു വിഷയം. എന്നാൽ കുന്നിയിൽ വൈകാരികമായ കഥാസന്ദർഭങ്ങൾ കോർത്തിണക്കി ഒരു  ഷോർട്ട് ഫിലിം മാതൃകയിൽ കുറച്ച് ഡയലോഗുകളും, പിന്നെ പാട്ടും കോർത്തിണക്കിയാണ് ആൽബം നിർമിച്ചിരിക്കുന്നത്. ഒരു നാടോടി കുഞ്ഞിനോട് രണ്ടു വിദ്യാർത്ഥിക്കൾക്കു തോന്നുന്ന വാത്സല്യവും അതിലൂടെ അറിയാത്തൊഴുകിവരുന്ന മാതൃസ്നേഹവുമാണ് കഥാ സാരം. റിലീസ്‌ ചെയ്‌ത്‌ ഏതാനും ദിവസങ്ങൾകൊണ്ടുതന്നെ 2 ലക്ഷത്തിലധികം ആളുകൾ കുന്നി കണ്ടുകഴിഞ്ഞു.

ടി.ടി. നിഖിൽ ആണ്‌ കുന്നിയുടെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌. നിർമാണം -റഹീം ഖാൻ, അരുൺ ലാൽ. സംഗീതം, ആലാപനം  - നിഖിൽ ചന്ദ്രൻ.  ഗാനരചന -നിഖിൽസ്. എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ