കടയിലിരുന്ന വള കൈത്തട്ടി താഴെവീണു; വില കേട്ട് യുവതിയുടെ ബോധം പോയി

സാധനം വാങ്ങാന്‍ കയറിയ കടയില്‍ ഇരുന്നൊരു വള കൈ യി ൽ നി ന്നും ഒന്നറിയാതെ താഴെ വീണപ്പോള്‍ ഒരിക്കലും ആ യുവതി കരുതിയില്ല വരാന്‍ പോകുന്ന വിപത്തിനെ കുറിച്ചു. ചൈനയിലാണ് സംഭവം.

കടയിലിരുന്ന വള കൈത്തട്ടി താഴെവീണു; വില കേട്ട് യുവതിയുടെ ബോധം പോയി
ladyfaints

സാധനം വാങ്ങാന്‍ കയറിയ കടയില്‍ ഇരുന്നൊരു വള കൈ​യി​ൽ നി​ന്നും ഒന്നറിയാതെ താഴെ വീണപ്പോള്‍ ഒരിക്കലും ആ യുവതി കരുതിയില്ല വരാന്‍ പോകുന്ന വിപത്തിനെ കുറിച്ചു. ചൈനയിലാണ് സംഭവം.

ചൈ​ന​യി​ലെ യു​നാ​ൻ മേ​ഖ​ല​യി​ലെ ഒ​രു ജ്വല്ലറി​യി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.ഷോപ്പിംഗ്‌ നടത്താനായി കടയില്‍ കയറിയ യുവതിയ്ക്ക് അവിടുണ്ടായിരുന്ന ഒരു വള കണ്ടപ്പോള്‍ അങ്ങ് പെരുത്തിഷ്ടമായി. വ​ള ക​ണ്ടി​ട്ട് ഇ​ഷ്ട​പ്പെ​ട്ട യുവതി ഇ​ത് കൈ​യി​ലെ​ടു​ത്ത് സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു താ​ഴെ വീ​ണ് പൊ​ട്ടി​യ​ത്. ഇ​തി​ന്‍റെ പ്രൈ​സ് ടാ​ഗി​ൽ എ​ഴു​തി​യ വി​ല ക​ണ്ട് ക​ണ്ണു​മി​ഴി​ച്ചു പോ​യ ഇ​വ​ർ ബോ​ധം​കെ​ട്ട് നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു. കാരണം  28 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഇ​തി​ന്‍റെ വി​ല. ബോ​ധം പോ​യി നി​ല​ത്തു​വീ​ണ ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Image result for lady lost consciousness after hearing bangle price

Read more

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

ചെന്നൈ: ജനന നിരക്ക് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ആന്ധ്ര പ്രദേശിലെ എൻഡിഎ സർക്കാരിനെ പിന്തുടരാൻ തമിഴ്നാട് മുഖ്യമന്

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഒരുക്കി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

ബൊഗോട്ട: കൊളംബിയയില്‍ വന്‍ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയില്‍ ഉള്‍പ്പടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെ

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു