1938ല്‍ കൈയ്യില്‍ മൊബൈലുമായൊരു യുവതി; വീഡിയോ കാണാം

മൊബൈല്‍ ഫോണുകള്‍ നമ്മുക്കിടയില്‍ പ്രചാരത്തില്‍ വന്നിട്ട് എത്ര കാലമായി? ഏറിയാല്‍ ഒരു പതിനഞ്ചുവര്ഷം. എന്നാല്‍ 1938ല്‍ അതായത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു വനിതയുണ്ടായിരുന്നു. നിങ്ങള്‍ ആ വനിതയുടെ യുട്യൂബ് വീഡിയോ കണ്ടിട്ടുണ്ടോ?

1938ല്‍ കൈയ്യില്‍ മൊബൈലുമായൊരു യുവതി; വീഡിയോ കാണാം
article

മൊബൈല്‍ ഫോണുകള്‍ നമ്മുക്കിടയില്‍ പ്രചാരത്തില്‍ വന്നിട്ട് എത്ര കാലമായി? ഏറിയാല്‍ ഒരു പതിനഞ്ചുവര്ഷം. എന്നാല്‍ 1938ല്‍ അതായത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു വനിതയുണ്ടായിരുന്നു. നിങ്ങള്‍ ആ വനിതയുടെ യുട്യൂബ് വീഡിയോ കണ്ടിട്ടുണ്ടോ?

‘Time Traveler in 1938 film’ എന്ന പേരില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോയിലാണ് ഒരു സ്ത്രീ വയര്‍ലെസ്സ് ഫോണില്‍ സംസാരിക്കുന്നത് ചിത്രീകരിച്ചിട്ടുള്ളത്. ഇതെങ്ങനെ എന്ന് ചോദിച്ചാല്‍ അതിനു ആര്‍ക്കും ഉത്തരമില്ല. 1940 കളില്‍ ചില വയര്‍ലെസ് പരീക്ഷണങ്ങള്‍ ആരംഭിച്ചെങ്കിലും, 1973 വരെ മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല. അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ തെളിവാണ് യുട്യൂബ് വീഡിയോ നല്‍കുന്നത്.

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ