![kalamassery.jpg.image.845.440](https://i0.wp.com/www.pravasiexpress.com/wp-content/uploads/2021/11/kalamassery.jpg.image_.845.440.jpg?resize=696%2C362&ssl=1)
കൊച്ചി∙ എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലിൽ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്.
കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് ഡ്രൈവറായ തങ്കരാജ് അപകത്തിൽപ്പെട്ടത്. മണ്ണിനടിയിൽപ്പെട്ട തങ്കരാജിനെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.