ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന്‍ റൂമിയാകു

ലിയനാര്‍ഡോ ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന്‍ റൂമിയാകുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജിവിച്ചിരുന്ന സൂഫി ആചാര്യനായിരുന്നു ജലാല്‍ അദ്ദിന്‍ മുഹമ്മദ് റൂമി. ഇന്നും ഗസലിന്‍റെ പിതാവ് എന്ന സ്ഥാനത്തേയ്ക്ക് ധൈര്യപൂര്‍വ്വം എടുത്തുപറയാവുന്ന പേരാണ് ഇദ്ദേഹത്തിന്‍റേത്.

ലിയനാര്‍ഡോ ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന്‍ റൂമിയാകുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജിവിച്ചിരുന്ന സൂഫി ആചാര്യനായിരുന്നു ജലാല്‍ അദ്ദിന്‍ മുഹമ്മദ് റൂമി. ഇന്നും ഗസലിന്‍റെ പിതാവ് എന്ന സ്ഥാനത്തേയ്ക്ക് ധൈര്യപൂര്‍വ്വം എടുത്തുപറയാവുന്ന പേരാണ് ഇദ്ദേഹത്തിന്‍റേത്. അമേരിക്കയില്‍ ഇന്ന് ഏറ്റവും അധികം കച്ചവടമൂല്യമുള്ളതും ഏറ്റവും ജനപ്രിയ കവിയുമാണ് റൂമി എന്നത് തന്നെയാവും ഹോളിവുഡിനെ ഇങ്ങോട്ട് ആകര്‍ഷിച്ചതെന്ന് വ്യക്തം. ഓസ്കാര്‍ ജേതാവായ തിരക്കഥാകൃത്തും, സംവിധായകനുമായ ഡേവിഡ് ഫ്രാന്‍സോണിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്