ഇനി വിമാനത്തിലും ന‌ിന്നു യാത്ര ചെയ്യാം...!

ഇനി വിമാനത്തിലും ന‌ിന്നു യാത്ര ചെയ്യാം...!
seats

ഇനി മുതൽ  ബസ്സിലെ പോലെ  വിമാനത്തിലും നിന്ന് യാത്ര ചെയ്യാം. ഇറ്റാലിയൻ കമ്പനിയായ ഏവിയോ ഇന്‍റീരിയർസ് ആണ് വിമാനത്തിൽ പുതിയ ‘നിൽക്കും സീറ്റുകൾ’ പരീക്ഷിക്കാൻ പോകുന്നത്. സ്കൈ റൈഡർ 2 എന്ന പേരിൽ കഴിഞ്ഞ വർഷവും ഈ ആശയം അവതരിപ്പിച്ചിരുന്നു.  എന്നാൽ  ഇപ്പോൾ പാരീസ് എയർ ഷോയിലാണ് പുതിയ ആശയം വീണ്ടും അവതരിപ്പിക്കപ്പെട്ടത്.

ഈ വർഷം നിൽക്കും സീറ്റുകളുടെ പരിഷ്കരിച്ച പതിപ്പാണ് അവതരിപ്പിച്ചത്. അൾട്രാ ബേസിക് എക്കണോമി ക്ലാസ് യായാത്രകൾക്ക് നിൽക്കും സീറ്റുകൾ ഉപയോഗപ്പെടുത്താമെന്നാണ് കമ്പനി വക്താവ് പറഞ്ഞത്. ഈ  സംവിധാനത്തിലൂടെ  കൂടുതൽ ആളുകൾക്ക്  യാത്ര ചെയ്യാനുള്ള  സൗകര്യം  ലഭിക്കും.  ഇതിലൂടെ വിമാന കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാനാകും.

സാധാരണ സീറ്റുകളിൽ  നിന്നും  വളരെ വ്യത്യസ്തമായിട്ടാണ്  നിന്ന് യാത്ര ചെയ്യാനുള്ള സീറ്റുകൾ  ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ പുതിയ ആശയം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും  എന്നാണ് ഒട്ടുമിക്കആളുകളും  അഭിപ്രായപ്പെടുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം