KeralaEatsCampaign2022

Latest Articles

റീ എഡിറ്റഡ് ‘എമ്പുരാൻ’ പ്രദർശനം തുടങ്ങി; ആദ്യ പ്രദർശനം തിരുവനന്തപുരം ആർടെക് മാളിൽ

റി എഡിറ്റഡ് എമ്പുരാൻ പ്രദർശനം തുടങ്ങി. തിരുവനന്തപുരം ആർടെക് മാളിലാണ് ആദ്യ പ്രദർശനം. തിയറ്ററുകളിൽ റി എഡിറ്റഡ് എമ്പുരാന്റെ ഡൗൺലോഡിങ് തുടങ്ങി. ഡൗൺലോഡിങ് പ്രശ്നം നേരിടുന്ന തിയേറ്ററുകളിൽ സിനിമ നേരിട്ട്...

Popular News

വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര...

മോദിയുടെ ക്ഷണം സ്വീകരിച്ചു, പുടിന്‍ ഇന്ത്യയിലെത്തും; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി റഷ്യ

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‌റ് വ്ലാഡിമിർ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചെന്നും സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി...

‘പുടിന്‍ ഉടന്‍ മരിക്കും, യുദ്ധം അവസാനിക്കും’; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി

പാരീസ്: റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ 'ഉടന്‍ മരിക്കും' എന്ന വിവാദ പരാമര്‍ശവുമായി യുക്രെയ്ന്‍ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും പാരീസില്‍ വെച്ച്...

മാസപ്പിറ ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്‍

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിചച്ചത്. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്...

ജന്മദിനത്തിന് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുമായി രാം ചരൺ

ടോളിവുഡ് സൂപ്പർതാരം റാം ചരൺ തൻറെ 40ആം ജന്മദിനത്തിന് റിലീസ് ചെയ്ത തന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുകൾ വൈറൽ ആകുന്നു. ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ഒരുങ്ങുന്ന പെഡി...