KeralaEatsCampaign2022

Popular News

ഓൾട്ടോയുടെ ഭാരം100 കിലോ​ഗ്രാം കുറക്കും; പത്താം തലമുറയിൽ മാറ്റം വരുത്താൻ സുസുക്കി

2026ല്‍ ഓള്‍ട്ടോയുടെ പത്താം തലമുറയെ വിപണിയിലെത്തിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ കൂടി പരീക്ഷിക്കാനിറങ്ങുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കാനാണ് തീരുമാനം. നിലവില്‍ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം...

ലോകകപ്പ് യോഗ്യത നേടി അര്‍ജന്റീന

ബ്യൂണസ് ഐറിസ : ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് യോഗ്യത നേടി അര്‍ജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭ അംഗീകരിച്ച ആശ്രിത നിയമന വ്യവസ്ഥ പ്രകാരം സമഗ്രമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സംസ്ഥാന സര്‍വീസില്‍ ഇരിക്കെ മരിക്കുന്ന എല്ലാ ജീവനക്കാരുടെയും ആശ്രിതര്‍ക്ക്...

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍...

ഹർഷിത ബ്രെല്ല വധം: യുകെയിൽ 4 പൊലീസുകാർക്കെതിരെ നടപടിയ്ക്കു സാധ്യത

ലണ്ടൻ: ഇന്ത്യൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ യുകെയിലെ നാലു പൊലീസുകാർക്കെതിരെ നടപടിക്കു സാധ്യത. നോർത്താംപ്ടൺക്ഷയർ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘന നോട്ടീസ് ഇൻഡിപെൻഡൻ ഒഫീസ്...