ഡിസ്റ്റിലറികൾക്കും മില്ലുകൾക്കും ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാൻ അനുമതി

Share

ന്യൂഡൽഹി: ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര ഫാക്ടറികൾക്കും അനുമതി. 45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ഇതിനായി ലൈസൻസ് നൽകിയിരിക്കുന്നത്.

ഇവയിൽ മിക്കവയും ഉത്പാദനം തുടങ്ങി. മറ്റുള്ളവ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനമാരംഭിക്കും. 55 ഡിസ്റ്റിലറികൾക്കുകൂടി ഒന്നോരണ്ടോ ദിവസത്തിനുള്ളിൽ അനുമതി നൽകും. പരമാവധി ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ സർക്കാർ ഈ സ്ഥാപനങ്ങളോടു നിർദേശിച്ചു.

എഥനോൾ/ഇ.എൻ.എ. അധിഷ്ഠിത സാനിറ്റൈസറുകളാണ് നിർമിക്കുന്നത്. 200 മില്ലിലിറ്ററിന് പരമാവധിവില 100 രൂപയായിരിക്കും.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ