ഹനുമാൻ മുസ്ലിമാണെന്ന് ബിജെപി നേതാവ്

ഹനുമാൻ മുസ്ലിമാണെന്ന് ബിജെപി നേതാവ്
bukkal-nawab1-620x400_143592_730x419-m

ന്യൂഡൽഹി : ഹനുമാന്‍ മുസ്‌ലിം ആണെന്ന പ്രസ്താവനയുമായി ബി.ജെ.പിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബ്. ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്  ഹനുമാന്‍ മുസ്‌ലിം ആണെന്ന പ്രസ്താവനയുമായി നവാബ് രംഗത്തെത്തിയത്. ഹനുമാന്‍ ഒരു മുസ്ലിം ആണെന്നും റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, ഖുര്‍ബാന്‍ എന്നെ മുസ്ലിം പേരുകൾ ഹനുമാന്‍റെ പേരിൽ നിന്നും ഉടലെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ഹനുമാൻ ദളിതൻ ആണെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.  രാമ ഭക്തന്മാരെ എല്ലാം ബിജെപിക്ക് വേണ്ടി വോട്ടു ചെയ്യുമ്പോൾ രാവണ ഭക്തന്മാർ മാത്രമാണ് കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്യുന്നത് എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്