ഇടുക്കിയിൽ ഡീനിന്‍റെ കുതിപ്പ്; 24,000 കടന്നു

Share

ഇടുക്കി: ഇടുക്കിയിൽ വ്യക്തമായ ലീഡുയർത്തി കോൺഗ്രസ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ വമ്പൻ മുന്നേറ്റം. വോട്ടണ്ണലിന്‍റെ തുടക്കം മുതൽ സിറ്റിങ് എംപിയായ ഡീൻ തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥി ജോയിസ് ജോർജിന് ലീഡ് ഉണ്ടാക്കാനായിട്ടില്ല. 2,4000 ത്തിലധികം വോട്ടുകൾക്കാണ് ഡീൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണിയ എല്ലാ ബൂത്തുകളിലും ഡീനാണ് ലീഡ് ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും അധികം ലീഡോടെ ഡീൻ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പുകളിലെ വിലയിരുത്തൽ.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്