കേരളത്തിൽ യുഡിഎഫ് മുന്നേറുന്നു

0

ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോൾ ആദ്യ സൂചനകൾ യുഡിഎഫിന് അനുകൂലം. 7 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു.

ആറ്റിങ്ങൽ അടക്കം 8 ഇടത്ത് എൽഡിഎഫിന് ലീഡ്….updating