കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് ലക്ഷ്യം – ലൂണ.

Share

കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലൂണ ANI-യ്ക്ക് അഭിമുഖത്തിൽ പറഞ്ഞു.
'ക്ലബ്ബിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ ആവാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ലബ്ബിനായി ട്രോഫി നേടുക എന്നാണ് എന്റെ വെക്തിപരമായ ലക്ഷ്യം.

കാരണം ക്ലബ്ബിന്റെ ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, " അദ്ദേഹം പറഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ താൻ ചെയ്യേണ്ടത്.

ടീമിനായി താൻ എല്ലാം നൽകും എന്നും ലൂണ പറഞ്ഞു. "എനിക്ക് കേരള സംസ്ഥാനത്തോടും ഞങ്ങളുടെ സ്റ്റേടിയത്തോടും വലിയ സ്നേഹമുണ്ട് അവിടെ കളിക്കുമ്പോൾ ലഭിക്കുന്ന ഫീൽ അതിശയകരമാണ്" ലൂണ കൂട്ടിച്ചേർത്തു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു